Wednesday, December 19, 2012
നിന്‍റെ കണ്ണുകള്‍
അലയടിക്കുന്നൊരു സങ്കടക്കടലാണോ ?
കവിത വിളമ്പുന്ന സപര്യയാണോ ??
അതോ
തീ തുപ്പുന്ന യാന്ത്രികവേഗമോ ?
നക്ഷത്രങ്ങള്‍ പൂക്കുന്ന
ലോകാത്ഭുതാമോ അതോ
ഓര്‍മ്മക്കപ്പലുകളുടെ തുറമുഖമോ ??
2 comments:
ajith
December 19, 2012 at 9:28 PM
നോക്കുന്നവന്റെ കണ്ണിലാണത്രെ സൌന്ദര്യം തീരുമാനിയ്ക്കപ്പെടുക..!!
Reply
Delete
Replies
Reply
മനോജ് ഹരിഗീതപുരം
December 21, 2012 at 2:35 AM
കണ്ണ് മനസ്സാണ്
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
നോക്കുന്നവന്റെ കണ്ണിലാണത്രെ സൌന്ദര്യം തീരുമാനിയ്ക്കപ്പെടുക..!!
ReplyDeleteകണ്ണ് മനസ്സാണ്
ReplyDelete