പെയ്യണമെന്നു നീ കൊതിച്ചു !
അതിനായി നീ ഒരു മരച്ചില്ലയില്‍
കൂട് കൂട്ടി കാത്തിരുന്നു !
നിന്‍റെ ആഗ്രഹങ്ങള്‍ വിജയിക്കണമെന്ന്
ഞാനും വാശിപിടിച്ചു ..
അതുകൊണ്ടാണ് ആര്‍ത്തലച്ചു പെയ്യാന്‍
ഞാന്‍ മിന്നലായി ആദ്യം വന്നത് !
ആ ചൂടില്‍ നിന്‍റെ കൂടും
കൂട് കൂട്ടിയചില്ലയും എരിഞ്ഞു പോയതും
വീശിയടിച്ച കൊടുംകാറ്റില്‍
ആ മരം കടപുഴകിയതും
പിന്നെ തോരാ മഴയില്‍
നിന്നെ ഒഴുക്കിക്കളഞ്ഞതും
കവിത ഇഷ്ടായി...
ReplyDeleteഎങ്കിലും... ആഗ്രഹങ്ങള്‍ വിജയിക്കണമെന്ന് വാശി പിടിച്ചിട്ട്..!!!
കണ്ണീര്‍ മഴയത്ത്
ReplyDeleteഞാനൊരു ചിരിയുടെ ചെടി നട്ടു
അപ്പോഴും ഒരു ദുഃഖം മാത്രം..
ReplyDeleteകണ്ണീര്‍ പേമാരി അറിഞ്ഞ് തീരും മുന്നേ ഒഴുകി പോകേണ്ടി വന്നതില്‍ ഉള്ള ദുഃഖം മാത്രം...
ഇനിയും പെയ്യുക നീ, ഞാന്‍ അവിടെയാണോ അവിടെ...
മുങ്ങി താണാലും നിന്നിലലിഞ്ഞ് എനിക്ക് മരിക്കാമല്ലോ....