Sunday, August 25, 2013

മഞ്ഞപ്പക്ഷി

ഒരു പുലരിയില്‍
കുന്നുകയറി വന്ന
ഒരായിരം ചിറകുള്ള
മഞ്ഞപ്പക്ഷിയെ പ്രണയിച്ച്
നൂറു നൂറു സൂര്യകാന്തികള്‍ ... 

3 comments:

  1. സൂര്യകാന്തി

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  2. :) നിശാഗന്ധികള്‍ പൂക്കാത്ത കാലം

    ReplyDelete
  3. ചിലയിടത്ത് കടലില്‍ കുളിച്ചും വരും പക്ഷി

    ReplyDelete