Monday, August 19, 2013

മഹത്വം

മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോയവന്
അല്പനേരം അഭയം നല്‍കിയ
കള്ളിമുള്‍ച്ചെടിയുടെ ജന്മം പോലും
എത്രയോ മഹത്തരം !

2 comments:

  1. ഒരൊ ജീവനും , ജീവിതത്തിനും
    ഒരൊ നിയോഗങ്ങളുണ്ട് ...
    ചില സമയം ആ നിയോഗങ്ങള്‍ മഹത്വരവും
    ചിലപ്പൊള്‍ ................

    ReplyDelete
  2. ശരിയാണ്.

    നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete