Saturday, October 31, 2009
എന്തിന് വീണ്ടും...??
എല്ലാം ഞാന്‍ മറക്കാന്‍ ശ്രമിച്ചു...
കാലം കടന്നു പോയപ്പോള്‍ ഞാന്‍ കരുതി എല്ലാം മറന്നു എന്ന്...
നടന്നു ഞാന്‍...ഇല്ല...നടക്കാന്‍ ശ്രമിച്ചു...
വീണ്ടും നിന്നെ ഇന്ന് ഇവിടെവച്ച് കണ്ടപ്പോള്‍,
തകര്‍ന്നു പോയി ഞാന്‍...
എല്ലാം ഒരിക്കല്‍ കൂടി എന്റെ ഹൃദയം നീ വലിച്ചിഴച്ചു കൊണ്ട് പോയി,
നീയും ഞാനും ഉണ്ടായിരുന്ന വഴികളിലുടെ,
ആരൊക്കെയോ നമ്മില്‍ നിന്നും തട്ടിഎടുത്ത നമ്മുടെ സ്വപ്നങ്ങളിലേക്കു ,
എന്തിനു വീണ്ടും... ?? എല്ലാം ഞാന്‍ മറന്നതല്ലേ....!!
നിഴല്‍....
എന്റെ സ്നേഹമേ,
നീ ലോകത്തിന്റെ ഏതു ഇരുളില് പോയി മറഞ്ഞാലും ഞാന് പിന്നില്,
നിന്റെ നിഴലായി ഉണ്ടാവും, നീ പോലും അറിയാതെ ,
നിന്റെ ദുഖവും നിന്റെ കളിചിരികളും ഏറ്റു വാങ്ങിക്കൊണ്ടു,
ഉറങ്ങുമ്പോഴും ഉണരുമ്പോഴും നിന്നില്‍,
നിന്റെ ചെറിയൊരു ചലനങ്ങളില്‍ പോലും അലിഞ്ഞു ചേര്‍ന്നുകൊണ്ട്...
Friday, October 30, 2009
let me..
Oh lord, make me a flower blooming in the crack of concrete,
Or under the shades of wild bushes,
I will never care if I am small in size or dull in tinges,
Let me spread my fragrance in the worst part of the world,
Make me able to help you in diffusing your greatness even in the marshy traces of the nature…
Help me not to remain in the velvet table cloth of the king..
There are many cute long coulurful flowers taking birth only for him,
Let me touch the sweating farmer with ma pliable petals..
And ma life will be honored…
Thursday, October 29, 2009
it hurts my dear...
Now all that you see inside me is not the eternity of love,
It’s all gone with the strong smacks of life,
The day I feared of is finally before me,
These moments, extending like worst summers,
Smoldering into ma being and battering ma whole might..
Once again, you, before me,
It’s all finished, still its hurts…
The pain dwelling inside me tear ma days apart,
Why again…
I buried you and your memories, a lot before, in ma fallen tears,
I don’t know why you stab ma
broken heart again and playing with ma innocence,
it hurts my dear….leave me and find your way…
എന്നില്‍ നിന്നും ഓടി മാഞ്ഞ എന്റെ പ്രേമമെ...
എല്ലാം നഷ്ടപ്പെട്ട് ഞാന്‍ ഭൂമിയുടെ പടുകുഴികളില്‍ നിന്നും നിലവിളിക്കുമ്പോള്‍,
അദൃശ്യമായ നിന്‍റെ വിരലുകള്‍ എന്നെ സ്പര്‍ശിക്കുന്നതായി ഞാന്‍ അറിയുന്നു....
---
എനിക്കറിയില്ല... കാലങ്ങളോ കാതങ്ങളോ നിന്റെ കാത്തിരിപ്പില്‍ കടന്നു പോയി,
ഒരുകയ്യില്‍ നിന്റെ വിരല്‍തുമ്പും, മറുകയ്യില്‍ നിലാവിന്റെ കണികകളും ഏന്തി നമ്മള്‍ ആകാശവീധിയിലൂടെ സ്വപ്നങ്ങളും നെയ്തു നീങ്ങുന്നത് എന്നും എന്റെ ഉള്ളു നിറച്ചിരുന്നു,
നീ വന്നില്ല, എന്നിട്ടും ഞാന്‍ കാത്തിരുന്നു, ഉടഞ്ഞ എന്റെ ആത്മാവും ,
കാണാമറയത്ത് ഓടിമാഞ്ഞ നിന്റെ തിളങ്ങുന്ന കണ്ണുകളുടെ കാന്തിയും താലോലിച്ചു കൊണ്ട്,
ഇനിയും ഞാന്‍ നിന്നെയും നോക്കി ഇവിടെ നില്‍ക്കും,
നീ വരുന്നത് വരെ....
എന്റെ അമൃത്
നിന്റെ കാല്പ്പെരുമാറ്റത്തിന്റെ ഒരു നനുത്ത ശബ്ദം എങ്കിലും എന്റെ കാതുകള്‍ വീണ്ടും കേട്ടിരുന്നെങ്കില്‍
എന്റെ ജീവന്‍ മൃതിയുടെ തടവറയില്‍ കഴിയേണ്ടി വന്നാല്‍ പോലും ആനന്ദിച്ചേനെ...
നീ എന്നിലേക്കു നീട്ടുന്ന ഒരു ചെറിയ നോട്ടം പോലും എനിക്ക് അമൃതാണ്...
നിനക്ക് അത് വെറും ഭിക്ഷ ആയി തോന്നിയാലും.......
എന്റെ അശ്രു
ഇന്ന് എന്റെ ഓരോ അശ്രുവിനും പറയാന്‍ ഒരു കഥയുണ്ട്,
ഒരിക്കലും തീരില്ല എന്ന് നാം കരുതിയ നമ്മുടെ കഥ...
എന്ന് എന്റെ ആത്മാവിന്റെ ഓരോ തേങ്ങലുകള്‍ക്കും പാടാന്‍ ഒരു നൊമ്പരമുന്ട്,
വിദൂരങ്ങളില്‍ നിന്നും അവ നിന്റെ കാതുകളില്‍ അലയടിക്കുമ്പോള്‍,
ഒരു നിമിഷമെങ്കിലും നീ വീണ്ടും എന്റേതായെന്‍കില്‍ എന്ന് ഞാന്‍ കൊതിച്ചു പോകുന്നു ....
---
നിന്റെ വികാരങ്ങളില്‍ എന്റെ പ്രാണന്റെ ചിറകുകള്‍ കത്തി എരിഞ്ഞപ്പോള്‍,
എന്റെ വാക്കുകളില്‍ നിന്റെ ശോകമ് നിറഞ്ഞു തുളുംബിയപ്പോള്‍,
നാമും നമ്മുടെ കാത്തിരിപ്പുകളും അജ്ഞ്ഞാതമായപ്പോള്‍,
എന്റെ ജീവന്റെ തുള്ളികള്‍ നിന്റെ നിരുകയിലെ സിന്ധുരമായി തീര്‍ന്നപ്പോള്‍,
എന്ത് ചൊല്ലേണ്ടു ഞാന്‍ സഖീ,
കാലം തട്ടിയുടച്ചല്ലോ നമ്മുടെ കിനാക്കളും നമ്മുടെ പ്രതീക്ഷകളും...
Wednesday, October 28, 2009
മൌനമേ
മൌനമേ നീ എന്നെ ക്രുരമായി വിഴുങ്ങാതിരിക്കുക,
നിന്‍റെ ഗാനങ്ങള്‍ക്കായി ഞാന്‍ വേദനയോടെ കേഴുന്നു..
ഇരുള് നിറഞ്ഞ എന്‍റെ ഹൃദയത്തിന്റ്റെ ഇടനാഴിയില്‍ നീ ആലപിച്ചാലും,
ഉരുകുന്ന എന്‍റെ പ്രാണന്‍ നിന്നില്‍ തണുക്കട്ടെ....
എന്‍റെ നിഴലേ എന്നെ പിന്തുടരാതിരിക്കു...
ഞാന്‍ ഏകാന്തതയില്‍ പാടട്ടെ...
എന്‍റെ സ്വപ്നങ്ങള്‍ക്ക് നീ നിന്‍റെ കറുത്ത മൂടുപടം നല്‍കാതെ...
എന്നില്‍ നിന്ന് എന്നോ ഓടിമറഞ്ഞ എന്‍റെ പ്രണയത്തിന്റ്റെ കാലടിപ്പാടുകള്‍ നീ പിന്തുടര്‍ന്നാലും!
അവനില്‍ നിന്നും പൊഴിയുന്ന കണ്ണീര്‍ പെറുക്കി എടുത്ത് നീ എന്‍റെ ഗാനങ്ങളില്‍ ചൊരിയുക.... ഞാന്‍ പാടട്ടെ....
പ്രിയപ്പെട്ടവനേ....
പ്രിയപ്പെട്ടവനേ
ഞാന്‍ ഇന്ന് പോകേണ്ടിയിരിക്കുന്നു..
കാത്തിരിപ്പുകള്‍ മുറിച്ചു മാറ്റിയ എന്‍റെ ഹൃദയത്തിന്‍റെ നുറുങ്ങിയ കണ്ണികളും ഏന്തി,
മെല്ലെ ഞാന്‍ നീങ്ങുന്നു നിന്നില്‍ നിന്നും,
എനിക്കായി നീ പകര്‍ന്നു തന്നിട്ടുള്ള മധുരിക്കുന്ന ഓര്‍മകള്‍ മാത്രം എന്‍റെ കൂട്ടിനായി ഇന്നുമുണ്ട് , നെഞ്ജിനുള്ളില്‍ പൊട്ടിച്ചിതറി കിടക്കുന്ന മരവിച്ച മോഹങ്ങളും,
അടക്കാനാവാത്ത വിങ്ങലുകള്‍ എന്‍റെ തണുത്തുറഞ്ഞ കണ്ണീരില്‍ കുടിയിരുതിക്കൊണ്ട് , എനിക്കിന്ന് നിന്നില്‍ നിന്നും നിന്‍റെ മൂക വേദനകളില്‍ നിന്നും അടര്‍ന്നു മാറിയേ തീരു
വികാര ശുന്യതയുടെ മേലങ്കി അണിഞ്ഞു കൊണ്ട് ഞാന്‍ മറയുന്നു,
കരിവാളിച്ച സ്വപ്നങ്ങളുടെ വരണ്ടുണങ്ങിയ മുഖം നിനക്ക് മുന്‍പില്‍ കാണിക്കാതെ,
എല്ലാം മറക്കാന്‍ ശ്രമിച്ചുകൊണ്ട് ,
വിഭലമായ ആശകള്‍, എന്‍റെ ശുന്യതയില്‍ കുഴിച്ചു മൂടി, ഞാന്‍ പോകട്ടെ…
Monday, October 26, 2009
but sometimes...
The world is not so smooth always,
The edges around me sometimes hurt,
I am lost, lost in the grave of ma dreams,
They are all once shattered,
But now there is none to hold me on,
I am walking alone,
I am talking alone,
I am fighting alone,
And now dealing with life happily,
Dealing with pains calm fully,
And I can peacefully moving without commitments,
But sometimes tears fall from the broken memories…
Sunday, October 25, 2009
----
നിലാവില്‍ ഞാന്‍ നനഞ്ഞു നിന്നു,
പൂമ്പൊടിയും പേറി പറന്നകലുന്ന കാറ്റിലും,
തീരം തേടി അലയുന്ന തിരയിലും ഞാന്‍ നിന്നെ കണ്ടില്ല,
ലോകവുമ് അതിന്റെ അതിര്‍വരമ്പുകളും കടന്നു
ഞാന്‍ നിന്നെ തേടി നീങ്ങിയപ്പോഴും
നീ എന്റെ ഉള്ളില്‍ നിന്നും എന്നെ വിളിക്കുന്നത് ഞാന്‍ കേട്ടില്ലല്ലോ….
oh dear soul mate...
Oh dear soul mate,
I have all found all the paradises of heavens and earth in your heart,
Were I rest ma thoughts rest and words bloom,
Let us tie our hearts and hands together,
And move along the horizons of love,
You are my tears of joy,
Nothing other than you leads ma life in the dark,
You are the sun and you are the stars,
Even you are the thunder that gives ma life the shudders of warmth,
I find every source of ma happiness in you,
Which I could find only in you,
And I love you….
Saturday, October 24, 2009
sunset
Before the endless blue sea,
And the eternal coverlet of the the heavens,
With the hands open I set,
All the boundaries of life stood invisible,
And all the footsteps of ma past are taken away,
I m here not to give farewel to the setting sun in tears,
But to tell that we will meet again,
And I ll wait here until our next meeting,
I am hee to hug you tight in ma heart and in ma thoughts,
And let you to…
Come back my sun, as a new day in the freash dew,
And peep into ma wisdom,
I will wait here where I am free from the diaries of time….
Friday, October 23, 2009
നിശാഗന്ധി
ചിന്തകളുടെയും സ്വപ്നങളുടെയുമ് ലോകങ്ങള്‍
ഇടനെന്ജില്‍് തേന് നിറഞ്ഞു നിന്നപ്പോഴും,
നാളെകളെ ഞാന്‍ വീണ്ടും ഇന്നലെകളുടെ നിഗുടതകളില്‍ തള്ളി എറിഞ്ഞപ്പോഴും,
ഇന്നുകള്‍ എന്നിലുടെ നടന്നു നീങ്ങിയപ്പോഴും,
ഞാന്‍ കാതു നിന്നത് നിന്നെയാണ്....
സ്നേഹമേ നീ ഏതു ലോകങ്ങളില്‍ ഗാനമാലപിക്കുകയാണ്??
ഒരിക്കലും കാണാത നിന്നെ അറിയാന്‍്,
ഇതാ ഇവിടെ ഒരു നിശാഗന്ധി വിടര്‍ന്നു നില്‍ക്കുന്നു...
കൊഴിയും മുന്‍പ് എന്റെ ഹൃദയത്തിലെ മഞ്ഞുതുല്ലിയായി,
ഏതോ സ്വര്‍ഗങ്ങളില്‍ നിന്നും നീ അടര്‍ന്നു വീണാലും...
എന്റെ ജന്മം ധന്യമാകട്ടെ....
footprints...
I am your footprint,
I was following you from the first step,
With your acquaintance or without,
I carried your tears,
I hold your broken dreams,
But you walked away from me,
I am not sure of your target …
But I was always with you,
On your journey to sins,
And to hell,
I called you back,
But you forced me to be with you,
As a final point while you sat in the shore of unconvinced choices,
And wailed murmuring that you are alone,
I wish if you turn back to me atleast once,
Before the waves take me to the songs of wind…
my pen
And once again I took that pen,
Taken from the corner of ma old broken room of thoughts,
Inside the torn dusty pages of ma dairy,
She was lonely in ma happy days,
She slept in the cradle of solitude,
Like an old lady with crinkles,
But now, I have to go bak and take it again to ma being,
As I have lot of tears to fill her ink,
And no more days of happiness,
Life and its preachings were above ma potential,
For years long, she was not found being found by anyone,
Otherthan the spiders and cockroach,
Finding their way to the dead enthusiasm in ma tomb,
Now oh dear pen, you are a writer’s wish,
I cry out thorugh her nibs,
In the darkness we both share our solitude,
And now the stream of songs takes birth in her as wonderful words…
Saturday, October 17, 2009
ലോകമേ ഇതാ നിനക്കു മുന്‍പില്‍ ഒരു ചിത്രശലഭം കൂടി പിടഞ്ഞു മരിക്കുന്നു....
ഞാന്‍ ചിരിക്കുംബോഴല്ല, ഞാന്‍ കണ്ണീര്‍ തൂവുമ്ബൊഴ്ഹാനു നീ എന്നെ കാനെണേണ്‍്ടിയിരുന്നത്,
ഞാന്‍ കരയുമ്പോള്‍ എന്നെ ആരും കാണാറില്ല…നീയും,
ഇന്ന് എന്റെ കണ്ണീരിനു നിറമുണ്ട്,ചോരയുടെ നിറം,
ഇന്ന് എന്റെ വിങ്ങലുകള്‍ക്കു ശബ്ദം ഉണ്ട്, മരണത്തിന്റെ കാലൊച്ചകള്‍…
നിനക്കു മുന്‍പില്‍ ഇറ്റു വീഴുന്ന എന്റെ ജീവന്റെ തുള്ളികള്‍ നീ കാണുന്നില്ലേ?
നിനക്കു മുന്‍പില്‍ നെടുവീര്‍പ്പോടെ കൊഴിഞ്ഞു വീഴുന്ന എന്റെ തേങലുകള്‍് നീ കേള്‍ക്കുന്നില്ലേ?
നീ വിതുമ്പുമ്പോള്‍ നിന്റെ അരികില്‍, എവിടെയാണെങ്കിലും ഞാന്‍ ഓടി എതാരുല്ലതല്ലേ,
എന്നെ നീ ആശ്വസിപ്പിക്കേണ്ട, എന്നെ നീ സന്ത്വനപ്പെടുട്ടെണ്ട,
എന്റെ കന്നീര്‍് നിനക്കു ഒപ്പി കൂടെ? അത് മാത്രം നിനക്കു ചെയ്യ്തുകൂടെ?
എന്റെ പൊട്ടിച്ചിരികള്‍ നീ കാനരുന്ടല്ലോ, അവ ആസ്വദിക്കാരുന്ടല്ലോ,
പക്ഷെ അവയെ തല്ലി കെടുതുവാന്‍് ഏവരുമ് ശൃമിക്കുമ്ബൊള്‍് നീ ഓടി മറയുന്നതെന്തേ?
ഇന്ന് നീ എന്റെ കന്നീര്‍് കണ്ടില്ലെങ്കില്‍, നിനക്കു മുന്‍പില്‍,
ചിറകറ്റ ശലഭത്തെ പോലെ ഞാന്‍ പിടഞ്ഞു മരിക്കും,
അത് കഴിഞ്ഞു നീ എന്റെ ചലനമറ്റ ശരീരത്തില്‍ മുഖം ചീര്‍ത്തു വിതുമംബിയാല്‍്,
അത് കാണാന്‍ ഞാന്‍ ഉണ്ടാവില്ല, നിനാക്ക് മുന്‍പില്‍ വച്ചാണ് എന്റെ പ്രാണനെ കന്നീര്‍് ചവുട്ടി ഞെരിച്ചത്,
അപ്പോള്‍ നീ മൂകനായിരുന്നു,ബധിരനും അന്ധനും ആയിരുന്നു….അല്ലെ?
ജീവിതം എന്നെ ഇവിടെയും തോല്പ്പിചു,ഞാന്‍ വിജയിക്കാന്‍ കൊതിച്ചിട്ടില്ല, പക്ഷെ തൊല്‍്വിയുടെ വേദന ഭീകരമായി പോയി,
ലോകമേ ഇതാ കാണൂ….ഒരു ചിത്രശലഭം കൂടി പിടഞ്ഞു മരിക്കുന്നു,
ഒരു നാളില്‍ പുഴു ആയിരുന്നതിന്റെ പേരില്‍, ഞാന്‍ ശിക്ഷിക്കപ്പെടുന്നു…
ഇന്നു ഞാന്‍ ഏകയാണ്..
ഈ ചിതല്‍ പുറ്റ്കള്‍ക്കും അപ്പുറം,
ഒരു കാലത്ത്, ജീവന്റെ പച്ചപ്പുണ്ടായിരുന്നു ,
അലമുറയിടുന്ന ഈ തിരകള്‍ക്കും അപ്പുറം
ശാന്തമായ തീരം ഞാന്‍ കണ്ടിരുന്നു,
നിനക്കും എനിക്കുമിടയില്‍ ഞാന്‍ ദൂരങ്ങള്‍ കണ്ടിരുന്നില്ല,
നിന്നില്‍ ഞാനും എന്നില്‍ നീയും അലിഞ്ഞു ചേര്‍്ന്നിരുന്നു അന്നൊക്കെ,
നിന്നിലൂദെ ഓടിമറയുന്ന ഓരോ പരിഭവങ്ങളും എനിക്ക് പരിജിതമായിരുന്നു ,
ഇന്നു നിന്റെ ലോകം എനിക്കജ്ഞ്ഞാതമാണ്,
ഇന്നു ഞാന്‍ ഏകയാണ്,
തകര്‍ന്ന പാതകള്‍ക്കും അപ്പുറം ഇന്നെനിക്കു വിശാലത ഇല്ല,
അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇന്നു ജീവന്റെ സ്പന്ദനങ്ങള്‍ ഇല്ല,
കാലത്തിന്റെ അന്ഗ്നിച്ചിറകുകള്‍ക്കിടയില്‍ വെന്തുരുകുന്ന
എന്റെ ചിറകുകളില്‍ തലോടാന്‍ ഇന്നു നീ ഇല്ല,
എങ്കിലും ഞാന്‍ കാത്തുനില്‍ക്കുന്നു ,
എന്നോ എന്നെ വിട്ടകന്ന എന്റെ പ്രേമത്തിന്റെ
മാധുര്യവും ഹൃദയത്തില്‍ സംഗ്രഹിച്ചു കോണ്ട്...
Thursday, October 15, 2009
now here i am....
I am the vestige of an existence,
From a piece of flesh in the litter container of the slum,
Four months before a little hue in the kingdom of eternity,
Four months before a little feather in the wings of the ruler of souls,
For these four months, in the “safest place” one can ever be,
In the womb of a fake virgin,
a patient in the world’s modernization department,
I took all the drugs I can have, in the whole life time of a human,
Even the tranquilizers I had to take, Smoke sometimes covered even me,
With an exasperating reek and throttled me,
I solicited ma mom to help me,
I exclaimed in the peak of ma sound,
Nothing helped me, I scalded inside that safest place,
At the month of four, she the lady named mom,
Pinched of me from her womb with a sharp blade,
And sliced ma veins! Was that my safest place?
Now these are ma ultimate gulp of air,
But I will take birth again in the same mom,
But not as her petite exquisite pearl,
But as the blood smear from her heart or a teardrop form her eyes…
ഞാന്‍ വീണ്ടും യാത്രയാവുന്നു....
ഇതാ എനിക്കു മുമ്പില്‍ ഒരു പുലരി കൂടി,
കൊഴിഞ്ഞ സ്വപ്നങ്ങളും ,
വ്യര്‍ഥമായ മോഹങ്ങളും ഞാന്‍ ,
പിരിഞ്ഞകന്ന നിശയുടെ കൈകളില്‍ ഏല്‍പ്പിക്കുന്നു,
ഇവിടെ ഞാനും നീയുമുണ്ട് നമ്മള്‍ ഇല്ല.
നീ എന്റെ മിഴിനീര്‍ കോര്‍ത്തുണ്‍ടാക്കിയ ഹാരമില്ല
എല്ലാം രാത്രിയുടെ നിഗൂഢതയില്‍ ഞാന്‍ ഉപേക്ഷിച്ചു കളഞ്ഞു.
എനിക്ക് ഈ പകലില്‍ നൃത്തം ചെയ്യണമ്
പുലര്‍ക്കാല സൂര്യനോട് കൂടി ഞാന്‍ യാത്രയാവുന്നു.....
Wednesday, October 14, 2009
her eyes...
Her deep blue eyes,
Having the depth of oceans and the romance of night blooms,
Strength of magnets to take me into its secrecity,
Words full of colognes flowing down from your eyes girl,
Take me to the sepulcher of ma vague wretchedness,
My passions are burning while I dive into its blue,
Her eyes made this ordinary guy a crazy poet,
And a wild lover…..
Tuesday, October 13, 2009
itz hard for me...
Like the soft drizzle, time walked forward,
I just followed it carrying the burden which life has given,
As a quiet follower of life,
As a looser before the world,
My precious sighs fall wrecked in the ground,
Reopening the shut door of old,
Unfolding the pictures which I never wish to see again,
All my promises to myself that I will never cry
Are now the utterly broken realities
Stars becomes me, compelled me to be aright,
In the dark ma feelings are, where I cry louder and broken,
With the soul beaten by love,
The darkness know what I am how crazy ma emotions are,
For it hide ma true self,
Once ma dream chrushed me and now forcing me to pretend I am alive,
It is so tough for me to fight against the twinging authenticities of love…
Monday, October 12, 2009
i move...
i stroll unaimed with excruciating requests filling my empty injured mind,
Through the pyres where the graves of ma dreams are…
I sat there and saw ma life passing with tears,
I have loved …lost… and made the world fear as it is too much for me to bear the pain,
You knew the beats of ma weak heart and still you sliced it,
My laughters turned to bitter tears,
And ma loving soul is now an aching goal inside me to take you again inside me and
Letting you to hurt me more,
I tried to hide ma pain inside ma words,
But they flood from ma songs,
I feel so unclear and unreal,but not ma pains, as they take position in me more and more each second…
Sunday, October 11, 2009
myself..
This is me, myself,
I have no phony faces,
I am simply myself,
U can judge me from the first glimpse,
Coz I never wanna pretend decent or wicked,
I never wanna play drama with my life,
My feelings are not fake ,
They are true and honest,
My deeds are not performances,
They are not for a mere show,
My actions are from my words,
My words are from my heart,
I had a past,sometimes even I cant believe that,
I played games with my life many times,
But a person cannot be the same always,
Believe me,a person cannot be always d same,
Now you can trust me that I am sincere
Now you can consider me as honest,
I am myself,I have no false faces,
And this is my exact signature….
njan innum jeevikkunnu...
Attupooya swapnangalum, veenudanja sathyangalum,
Parannakalunna vasanthangalum, okkeyaanu enteyee spandhanangalkku koottengilum,
Pukayinna veenalilum jeevan tudikkunna ee astimaadattinu chuttum kulir tennalum,
Elam pookkalude punyavum und, tellakaleyenkilum neeyund….
Ninte oormakalummund…jeevitham chilappozhenkilum sundharamaakumalle koottukaaraa….….
you broke ma heart...
The extraction of ma vexed heart are growing lengthy,
In search of you,
Wandering along the forlorn shores were we use to be,
And the vacant timbered benches under the
Collecting the nightmares to my peace,
If each tears of mine is counted as a day,
It is the time for me to die hundred times,
I saw the blank shore,
Where the seclusion of moonlight seize our position,
And the conked out slices of seashells
Along with ma compassion I could see there,
Resting in peace…
The scintillating minute star so far behind the waves,
Which were the signs of my hopes, are being faded out…
Around those benches under the
Boom the mourning of ma heart without you,
And the fallen leaves which is having the smell of our romance,
Are being taken to me, crushing ma life into thousands,
You at some other corner of the world you explore your happiness,
You may be moving through the beaches with holding the hands of your extacy,
Your legs may be wet in the waves carriying ma tears,
You enjoy that and walk away…
The breeze covering you are ma sighs in pain,
You enjoy that and walk away…..