Monday, October 21, 2013

സ്വപ്നവള്ളി

എല്ലാം ഇരുട്ടിലായപ്പോള്‍
നീ മാത്രമെന്‍റെ
നിശ്ശബ്ദ രാത്രിയിലേക്ക്‌
ഒരായിരം പൂക്കളുമായി
ചുറ്റിപ്പടര്‍ന്നുകയറി.. 

3 comments:

  1. സ്വപ്നലത

    നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete
  2. ആയിരം പൂക്കളുമായ്‌ ഒരു വള്ളി മാത്രം !!

    ReplyDelete
  3. കിനാവില്‍ നിറയുന്ന
    ആയിരം പൂവുകളുടെ ഗന്ധം ..
    മനതാരില്‍ പൂക്കുന്നത്
    കിനാവില്‍ പുലരാതെങ്ങനെ

    ReplyDelete