യാത്ര...
ശൂന്യതയിലൂടെ പറന്നുയരുന്ന പൊടിപടലങ്ങള്‍ക്കൊപ്പം ഞാന്‍ സഞ്ചരിക്കുന്നു...സ്നേഹത്തിന്റെ അജ്ഞാതമായ പൂവിലെ പൂമ്പൊടി തേടി...ഓര്‍മകളുടെ കൂട്ടിലെ മൌനത്തിന്റെ സംഗീതം തേടി..രാവില്‍ പ്രേമത്തിന്റെ പുല്‍ക്കൊടിതുബില്‍ ചാഞ്ഞു മന്ദമായി നിശ്വസിക്കുന്ന എന്റെ ചേതനയെ തേടി...ഈ വഴി അനന്തമാനെന്നു എനിക്കുമറിയാം...ഒരിടത്തും ചെന്നെത്താത്ത അനന്തമായ യാത്ര...എങ്കിലും....വെറുതെ....
എങ്കിലും....വെറുതെ.... hehhehe.... insane statement......
ReplyDeleteveruthe mohikkuvan moham.. alle...
ReplyDelete''അല്ലെങ്കിലും,
ReplyDeleteഎല്ലാ സന്ധ്യകളും
ഒരു പോലെയാണ്.
പകലിന്‍റെ ചിന്തകള്‍ക്കു മീതെ,
സ്വപ്നങ്ങളുടെ രക്ത വര്‍ണ്ണം
വിതറി മടങ്ങും.
താമസിനെ പ്രണയിക്കും.,
പുണരും.,
ഒന്നാകും.
ആശംസകള്‍ ..! ''GiLU'' എന്ന കവയിത്രിക്ക്..
എങ്കിലും....വെറുതെ....
ReplyDeleteആശംസകള്‍ ..