Tuesday, June 22, 2010

:(

നിനക്കായി എന്റെ ഹൃദയം കവിഞ്ഞൊഴുകുന്ന സ്നേഹത്തെക്കാള്‍ , എന്ത് വിശ്വാസ്യതയാണ് ,
എന്റെ ഹൃദയം തകര്‍ന്നോഴുകുന്ന കണ്ണീരില്‍ നിനക്കുള്ളത് ??

4 comments:

  1. കണ്ണീരില്‍ uppalle ullath? :)

    ReplyDelete
  2. "നിന്റെ സ്നേഹത്തിലൂടെ ഞാന്‍ നിന്നിലെ നിന്നെയറിയുമ്പോള്‍
    നിന്റെ കണ്ണീരിലൂടെ ഞാനറിയുന്നത് നിന്നിലെ എന്നെതന്നെയാണു.."

    ReplyDelete
  3. ഒഴാക്കന്‍ ഒരു ചേനക്കാര്യം പറഞ്ഞപ്പോ നൌഷാദ് ഒരു വലിയ ആനക്കാര്യം പറഞ്ഞിരിക്കുന്നു...
    ഞാന്‍ ഇപ്പൊ എന്താ പറയുവാ..
    (രണ്ടും വായിച്ചു
    ഒന്നും തിരിഞ്ഞില്ല..ചിലപ്പോ എന്‍റെ കുഴപ്പം ആകും..)ഒന്ന് കൂടി വായിച്ചു നോക്കട്ടെ..

    ReplyDelete
  4. ഹൃദയം കവിഞ്ഞൊഴുകുന്ന സ്നേഹത്തെക്കാള്‍ ചേനക്കാര്യം പറഞ്ഞപ്പോ ഹൃദയം തകര്‍ന്നോഴുകുന്ന വലിയ ആനക്കാര്യം
    നിനക്കുള്ളത്
    എന്റെ കണ്ണീരില്‍
    .....

    ReplyDelete