Wednesday, June 2, 2010

ഒടുവിലെപ്പോഴോ ...


ഒരു നിമിഷത്തിന്‍ വ്യഗ്രതയില്‍ ,
ഒരു
സ്പന്ധനത്തിന്‍ വേഗതയില്‍ ,
മനസ്സിന്‍
ഇരുണ്ട താഴ്വരകളെ ,
പ്രണയത്തിന്‍
നേര്‍ത്ത പച്ചപ്പ്‌ പുതപ്പിച്ച് ,
എന്റെ ചിന്തകളുടെ കോണുകളില്‍ പറ്റിപ്പിടിച്ച് ,
കൌമാരത്തിന്‍
ഏകാന്തമാം വിഹ്വലതകളെ പുണര്‍ന്നു ,
നിന്‍റെ
നിര്‍വികാരത എന്റെ നിമിഷങ്ങളില്‍ ഇറ്റിച്ച് ,
നിലാവു
ര്‍ന്നപ്പോള്‍ ,
നക്ഷത്രങ്ങളില്‍ നിന്‍റെ മുഖം കോറി ,
പ്രണയത്തിന്റെ
തീവ്രമാം ജ്വാലകള്‍,
മൌനമായി
എന്നില്‍ പടര്‍ത്തി ,
ഒടുവിലെപ്പോഴോ
നീ ,
എന്നില്‍
നിന്നും അലിഞ്ഞലിഞ്ഞില്ലാതായി ...

5 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. very nyc angel..... dnt lend ears 2 fools.... foolishness is their birth right....

    ReplyDelete
  3. നല്ല വരികളും ചിത്രവും...

    ReplyDelete
  4. പ്രണയത്തിന്റെ തീവ്രമാം ജ്വാലകള്‍
    മൌനമായെന്നില്‍ പടര്‍ത്തി.......ആഹാ...
    മനോഹരമായ വരികള്‍ അഭിനന്ദനങ്ങള്‍

    ReplyDelete