മൃത്യു ...
രാവിന്‍ കളിപ്പന്തലില്‍ നിന്നൊപ്പം ,ഞാന്‍ സ്വപ്‌നങ്ങള്‍ കണ്ടുറങ്ങിയപ്പോഴും ,നിന്‍ ഹൃദയമിടിപ്പുകള്‍ക്കൊപ്പം ,നിലാവിന്‍ കിരണങ്ങള്‍ എന്നെ കടാക്ഷിച്ചപ്പോഴും ,നിന്‍ മാറിന്‍ ചൂടില്‍ ,ഇടനെഞ്ചിലെ പൂക്കള്‍ നൃത്തമാടിയപ്പോഴും ...മഞ്ഞുത്തുള്ളികള്‍ വീണു ചിതറിയ വേനലിന്‍ തൊടിയില്‍ ,നിന്നെയും കാത്തു ഞാന്‍ ദിനങ്ങള്‍ താണ്ടിയപ്പോഴും ,ഈ മിഴിപ്പൂക്കളിലെന്‍ മനം വിണ്ടുകീറിയപ്പോഴും ,പിന്നെ നീ തിരികെ വന്നെന്നെ വാരിപ്പുണര്‍ന്നപ്പോഴും ,ഈ രാവുകള്‍ക്കുമപ്പുറത്ത് എന്നെയും കാത്തു മൃത്യുവിന്‍ അഴിക്കൂട് നില്‍പ്പുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ,നിന്നെ ഞാന്‍ എന്നിലേയ്ക്ക് വലിച്ചടുപ്പിക്കില്ലായിരുന്നു ...
>> നിന്‍ ഹൃദയമിടിപ്പുകള്‍ക്കൊപ്പം ,
ReplyDeleteനിലാവിന്‍ കിരണങ്ങള്‍ എന്നെ കടാക്ഷിച്ചപ്പോഴും ,<<
നല്ല വരികള്‍..
എനിക്കിഷ്ട്ടായി...
നിന്നെ ഞാന്‍ എന്നിലേയ്ക്ക് വലിച്ചടുപ്പിക്കില്ലായിരുന്നു ......
ReplyDeleteഅറിഞ്ഞില്ല ആരുമൊട്ടു പറഞ്ഞുമില്ല ... ചുമ്മാ പറഞ്ഞതാ
അതൊരു അനിവാര്യതയാണ് സുഹൃത്തേ
ReplyDeleteഒഴിവാക്കാന്‍ ശ്രമിച്ചിട്ടു കാര്യമില്ല.
:-)
ഈ രാവുകള്‍ക്കുമപ്പുറത്ത്
ReplyDeleteഎന്നെയും കാത്തു മൃതുവിന്‍ അഴിക്കൂട് നില്‍പ്പുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ,
നിന്നെ ഞാന്‍ എന്നിലേയ്ക്ക് വലിച്ചടുപ്പിക്കില്ലായിരുന്നു
Really, its hapen some time with the life. Right..?
എന്നെയും കാത്തു മൃതുവിന്‍ അഴിക്കൂട് നില്‍പ്പുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ,
ReplyDeleteനിന്നെ ഞാന്‍ എന്നിലേയ്ക്ക് വലിച്ചടുപ്പിക്കില്ലായിരുന്നു ...
നല്ല വരികള്‍..