Sunday, July 21, 2013

അമ്മയും കുഞ്ഞും

അമ്പിൻ മുനയിലൊരു
നോവിൻ പാട്ട് !!
ദൂരെ മാമരച്ചില്ലയിലൊരു
ചിറകുമുളയ്ക്കാത്ത
പക്ഷിക്കുഞ്ഞിൻ കാത്തിരിപ്പ് .. !!  

3 comments:

  1. കാട്ടാളന്മാര്‍ വിഹരിക്കുന്നു!

    ReplyDelete
  2. അമ്പെയ്ത്തുകാര്‍ക്ക് അതുവല്ലതും അറിയണോ?

    ReplyDelete
  3. അമ്മയും,കുഞ്ഞും

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete