നിന്റെ ഓര്‍മകളില്‍ നിന്നും
ഓടി മറയുവാന്‍ ഞാന്‍ കൊതിക്കുന്നു ...
ഓടി മറയുവാന്‍ ഞാന്‍ കൊതിക്കുന്നു ...
ഓര്‍മ്മകള്‍ നിറയെ വേദന എങ്കിലും ,
എന്റെ പ്രാണന്‍ തുടിക്കുന്നത് അവയിലാണ് ...
ചിന്തകളെ ചുറ്റിപുണര്‍ന്നു കിടക്കുന്ന ഓര്‍മ്മകള്‍,
എന്റെ കണ്ണീരിനെ വാക്കുകളായും..
വാക്കുകളെ കവിതയായും പുനര്‍ജനിപ്പിക്കുന്നു ...
നീ തകര്‍ത്തെറിഞ്ഞ ഹൃദയത്തില്‍ നിന്നും ഇറ്റുവീഴുന്ന
വേദനയുടെ തുള്ളിയാനെന്റെ കവിത...
അതൊരു പ്രസ്താവന മാത്രം ആയിപ്പോകുന്നു.
ReplyDeleteഅവസ്ഥയുടെ രേഖാചിത്രം മാത്രം ആയാല്‍ കവിത ആകുന്നില്ല
കവിത ഇഷ്ടായി ...ശക്തമായ കവിത .
ReplyDeleteഭാവുകങ്ങള്‍
സാരമില്ല, ഐ ആം നോട്ട് എ പൊയറ്റസ് എന്ന് മുന്‍കൂര്‍ ജാമ്യം ഉണ്ട്
ReplyDeleteഅപ്പോ കവിതയുടെ പര്യായമാണോ രക്തം. അതോ രക്തത്തിന്റെ പര്യായമാണോ കവിത്? ആകെ കൺഫ്യൂഷനായി..
ReplyDelete:)
കവിത ചുവപ്പ് നിറം അല്ലാലോ അപ്പൊ രക്തം ആകാന്‍ വഴി ഇല്ല !!
ReplyDelete