നീ അറിയാതെ
നിന്റെ ഒരു സ്വപ്നമായെങ്കിലും
അരികില്‍ നില്ക്കാന്‍
ഞാന്‍ കൊതിക്കുന്നു ...
എനിക്കൊപ്പം നിന്റെ മനസ്സ്
തൊടിയിലെ തുമ്പികളെ പോലെ
പറന്നിരുന്നെങ്കില്‍ എന്ന്
ഞാന്‍ കൊതിക്കുന്നു ...
നിന്നില്‍ ഞാന്‍ വന്നു ചേരുവാനായി
ഇനിയും ഒരു ജന്മം കാത്തിരിക്കണമെന്നോ ?
എനിക്ക് നിന്നോടുള്ള പ്രണയം അറിയാന്‍ ..
നിനക്ക് ഒരു ജന്മം വേണമെന്നോ ???
hey gilu long time to c ur poems...happy to c u again..hopes ur doing well..still pranayakavithakal.. wish u all the best my lost friend take care
ReplyDeleteപറഞ്ഞുതീരാത്ത പ്രണയം...
ReplyDeletereminiscing my romantic days.... well said
ReplyDelete"നീ അറിയാതെ
ReplyDeleteനിന്റെ ഒരു സ്വപ്നമായെങ്കിലും
അരികില്‍ നില്ക്കാന്‍
ഞാന്‍ കൊതിക്കുന്നു ..."
അവന്‍ അറിയാതെ അവന്റെ സ്വപ്നമാകാന്‍ ആണ് ആഗ്രഹം എങ്കില്‍ എന്തിനു നീ സങ്കടപ്പെടുന്നു...???