Wednesday, October 12, 2011

തീരം...

ഓര്‍മയുടെ തീരത്ത്‌ 
സ്വപ്‌നങ്ങള്‍ ഒന്നൊന്നായി 
തിരയെടുക്കുമ്പോള്‍ 
ഏകാന്തതയുടെ ഉപ്പു കലര്‍ന്ന വേദന 
പ്രതീക്ഷയുടെ ഉദയത്തിനായി കാത്തിരിക്കുന്നു .... 


4 comments:

  1. അപ്പോള്‍ കിഴക്കോട്ടു നോക്കിയിരിക്കാം പുതിയ പ്രതീക്ഷകള്‍ക്കായി...

    അസ്തമയമല്ലല്ലോ കണ്ടത്...

    വരികള്‍ക്കൊരു പ്രസന്നതയുണ്ട്....

    ReplyDelete
  2. ഉപ്പുസത്യാഗ്രഹം...അല്ലേ

    ReplyDelete
  3. ആയിക്കോട്ടെ
    സമയം കൊടുക്കണം

    ReplyDelete
  4. ഉയരങ്ങളില്‍ ആ ഉദയം ദ്രിശ്യമാകട്ടെ എന്ന് ആശംസിക്കുന്നു !!

    ReplyDelete