നിശബ്ദതയുടെ വിശുദ്ദിയില്‍
പൊതിഞ്ഞു വച്ച പ്രണയം ... !
അവളോട് പറയാന്‍ മറന്ന
എത്രയോ സ്വകാര്യങ്ങള്‍... !
അവളുടെ നാവില്‍ നിന്ന്
കേള്‍ക്കാന്‍ കൊതിച്ച ആഗ്രഹങ്ങള്‍ .. !
മൃതിയുടെ കരങ്ങള്‍
തൊണ്ടയില്‍ മുറുകിയപ്പോള്‍,
അവസാന നെടുവീര്‍പ്പിനോപ്പം
ആരുമറിയാതെ
ഒരു കണ്ണീര്‍ മുത്തില്‍ പൊഴിഞ്ഞിരുന്നു
നിനക്കായി നീയറിയാതെ പോയ എന്റെ പ്രണയം ... !
Hey!!!!!!!!
ReplyDeleteഅവളോട് പറയാന്‍ മറന്ന
എത്രയോ സ്വകാര്യങ്ങള്‍... !
അവളുടെ നാവില്‍ നിന്ന്
കേള്‍ക്കാന്‍ കൊതിച്ച ആഗ്രഹങ്ങള്‍!!!!
athondu levalde lyf child rice aayillaa ennu namukku sadamaanikkaam aliyaa :P
ReplyDelete:)
ReplyDeleteഞാനും നിന്നെ പ്രണയിച്ചു പോകുന്നു
ReplyDeletepranayam orikkalum ariyathe pokatthirikkate
ReplyDeleteഎന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ?
ReplyDelete"നിനക്കായി നീയറിയാതെ പോയ എന്റെ പ്രണയം ..."
ReplyDeleteഅവന്‍ അറിഞ്ഞില്ലെങ്കില്‍ എന്താ നിന്റെ ഉള്ളിന്റെ ഉള്ളില്‍ സൂക്ഷിക്കാനൊരു സുന്ദര പ്രണയം കിട്ടിയില്ലേ...
അത് തന്നെ നീയും അവനും തമ്മില്‍ ഉള്ള വിത്യാസം...
അവന്‍ അറിയാതെ പോയതും; നീ അറിഞ്ഞതും...