Monday, March 22, 2010

അന്യയെങ്കിലും....ഇന്നും.....

മൂകവേദിയില്‍ എന്റെ റിത്താളുകള്‍ കണ്ണീരിന്റെ പാഴ്ഫലം പേറുന്നു....
കവിളിനിന്നും ഇറ്റുവീണ നൊമ്പരത്തില്‍ തുള്ളിയില്‍,
തളം കെട്ടിയ പ്രകൃതിയുടെ സാന്ത്വനം പോലും എന്നെ ഭയപ്പെടുത്തുന്നു....
രാവിന്റെ യാമങ്ങള്‍ അവസാനിക്കുന്നില്ല...
അണയാതെ പെയ്യുന്ന നിലാവിന്റെ കഷ്ണങ്ങള്‍,
കരിങ്കല്‍ച്ചീളുകള്‍ പൊലെ എനിക്കുമേല്‍ ആഞ്ഞടിക്കുന്നു...
ഒരുപിടി മണ്ണില്‍ ജീവന്‍ പോലിഞ്ഞിരുന്നെങ്കില്‍...
എങ്കിലും വ്യര്‍ത്ഥമോഹങ്ങളിലും പ്രതീക്ഷയുടെ പിന്‍വിളികള്‍ കേള്‍ക്കുന്നു...
കാത്തുനില്‍ക്കാതെ വയ്യ.... അന്യയെങ്കിലും....ഇന്നും.....

11 comments:

  1. അന്യയെങ്കിലും....ഇന്നും.....

    adipoli.... :)

    ReplyDelete
  2. കാത്തുനില്‍ക്കാതെ വയ്യ....? ithevide pokuvaa

    ReplyDelete
  3. to sorrowl
    I bade good morrow...
    .....
    prologue of Novel of author of 'Jessie.....'
    bakki search and findout.
    The above lines bringing that same melencholy of
    the mentioned author..Very good

    ReplyDelete
  4. കാത്തുനില്‍ക്കാം ...... ഒരുദിനം വരെ .

    ReplyDelete
  5. ആരായാലും കാത്തു നില്‍ക്കുന്നത് നല്ലതിനാ..

    ReplyDelete
  6. എങ്കിലും ഈ വ്യര്‍ത്ഥമോഹങ്ങളിലും പ്രതീക്ഷയുടെ പിന്‍വിളികള്‍ കേള്‍ക്കുന്നു...
    dats a good symbol.... ;)


    nice ... :)

    ReplyDelete
  7. vaayicha eevarkkum nanni....veendum abhipraayangal prateekshikunnu... :)

    ReplyDelete
  8. “എങ്കിലും ഈ വ്യര്‍ത്ഥമോഹങ്ങളിലും പ്രതീക്ഷയുടെ പിന്‍വിളികള്‍ കേള്‍ക്കുന്നു...
    കാത്തുനില്‍ക്കാതെ വയ്യ.... അന്യയെങ്കിലും....ഇന്നും.....”

    കാത്തു നില്‍ക്കുക ഇനിയും... വേദനകളെ പ്രോത്സാഹിപ്പിക്കുന്നത് ഒരു തരം ക്രൂരതയാണ്. എങ്കിലും വേദനയില്‍ നിന്നുതിരുന്ന ഈ വാക്കുകളെ ഒരാസ്വാദകന്‍ എന്ന നിലയില്‍ പ്രോത്സാഹിപ്പിക്കാതിരിക്കാനും വയ്യ... ;)
    നന്നായിട്ടുണ്ടെഡാ കൊച്ചോ.. വായനക്കാരനു വല്ലാത്ത ഒരു ഫീല്‍ നല്‍കാന്‍ നിന്റെ വരികള്‍ക്ക് സാധിക്കുന്നുണ്ട്. അഭിനന്ദനങ്ങള്‍... ഇനിയും ധാരാളം എഴുതുക. ആശംസകള്‍

    ന്‍ ബി : എന്റെ ഇംഗ്ലീഷ് പരിജ്ഞാനം തീരെ ശുഷ്കമാണന്നറിയാല്ലോ... അതാ അതിലൊന്നും ചാടിവീഴാത്തേ... എന്തിനു വേറൊരു സൂര്യോദയം... ല്ലേ.. :(

    ReplyDelete
  9. വളരെ നന്നായിരിക്കുന്നു...

    ReplyDelete