Friday, August 17, 2012

ചിരി

ഈ ചിരി ഞാന്‍ 
ഇനിയും നശിപ്പിക്കാതെ 
സൂക്ഷിക്കുന്നൊരു 
സുന്ദരമായ ഓര്‍മ്മയാണ്... 
അതിലെന്‍റെ ജീവിതമുണ്ടായിരുന്നു !

2 comments:

  1. Undayirunnu ennalla....eppozhum undakanam,
    Chirikkumbol swayam santhoshikkukayum....bakki ullavare santhoshippikkukayum cheyyam.

    Ennathe lookathil aaranu manasu thurannu chrikkunnathu...ellam acting mathram.

    Njanum vishamathode chirikkatte!!

    ReplyDelete
  2. എന്നും നിന്നില്‍ ചിരിപ്പൂക്കള്‍ വിടരുകയും നറുമണം പരത്തുകയും ചെയ്യട്ടെ...ഒരിക്കല്‍ ആ പൂക്കള്‍ കൊണ്ട് ഞാനൊരു മാല കോര്‍ക്കും...

    ReplyDelete