കുത്തും കോമയും മാറിമാറി ഇട്ടു
നീയൊരിക്കല്‍ അലങ്കരിച്ച
പഴയൊരു കവിതയായിരുന്നു ഞാന്‍ ...
എത്രയേറെ വെട്ടിയിട്ടും തിരുത്തിയിട്ടും
വീണ്ടും വീണ്ടും എഴുതാന്‍ ശ്രമിച്ചിട്ടും
നിന്റെ സിരകളില്‍ ചേക്കേറാന്‍ അവാതിരുന്ന
പാഴ്വാക്കായിരുന്നു ഞാന്‍ ,,,
ആത്മാവില് നീയോരുക്കിയ ചിതയില്‍
ആ അക്ഷരക്കൂട്ടങ്ങളെയെല്ലാം കൂട്ടിയിട്ടു കത്തിച്ചപ്പോള്‍
അതിലുരുകി തീര്‍ന്ന ഒരു ജീവനുമുണ്ടായിരുന്നു ...
നീയൊരിക്കല്‍ അലങ്കരിച്ച
പഴയൊരു കവിതയായിരുന്നു ഞാന്‍ ...
എത്രയേറെ വെട്ടിയിട്ടും തിരുത്തിയിട്ടും
വീണ്ടും വീണ്ടും എഴുതാന്‍ ശ്രമിച്ചിട്ടും
നിന്റെ സിരകളില്‍ ചേക്കേറാന്‍ അവാതിരുന്ന
പാഴ്വാക്കായിരുന്നു ഞാന്‍ ,,,
ആത്മാവില് നീയോരുക്കിയ ചിതയില്‍
ആ അക്ഷരക്കൂട്ടങ്ങളെയെല്ലാം കൂട്ടിയിട്ടു കത്തിച്ചപ്പോള്‍
അതിലുരുകി തീര്‍ന്ന ഒരു ജീവനുമുണ്ടായിരുന്നു ...
ഒരു ഫീനിക്സ് ആകൂ
ReplyDeletevery good post! thanks!
ReplyDeleteJeevanulla vaakukal eppozhum paazhvaakkukal aaye mattullavarkku thonnaarunnu.. pakshe athu swayam thonnaruth.. keep writing.. :-)
ReplyDelete