അറിയാതെ മനസ്സില്‍
വിരിഞ്ഞ മോഹങ്ങളിലെല്ലാം
വിഷാദത്തിന്റെ മഷി പടര്‍ന്നിരുന്നു ...
വര്‍ത്തമാനത്തിന്റെ വെളിച്ചം
പുലരിയില്‍ തെളിഞ്ഞപ്പോഴെല്ലാം,
നേര്‍ത്ത മറവിയുടെ വിരലുകളാല്‍ ,
നൊമ്പരത്തിന്റെ മഷിക്കറ
ഞാന്‍ മായിച്ചു കൊണ്ടേ ഇരുന്നു ...
കാലം അതിന്റെ ദ്രുതഗതിയില്‍ നീങ്ങുമ്പോഴും
നീ മനസ്സില്‍ കോറിയിട്ട ചിത്രങ്ങള്‍ മാത്രം
മായിച്ചു കളയുവാന്‍ എനിക്കാവുന്നില്ലല്ലോ .....
വിരിഞ്ഞ മോഹങ്ങളിലെല്ലാം
വിഷാദത്തിന്റെ മഷി പടര്‍ന്നിരുന്നു ...
വര്‍ത്തമാനത്തിന്റെ വെളിച്ചം
പുലരിയില്‍ തെളിഞ്ഞപ്പോഴെല്ലാം,
നേര്‍ത്ത മറവിയുടെ വിരലുകളാല്‍ ,
നൊമ്പരത്തിന്റെ മഷിക്കറ
ഞാന്‍ മായിച്ചു കൊണ്ടേ ഇരുന്നു ...
കാലം അതിന്റെ ദ്രുതഗതിയില്‍ നീങ്ങുമ്പോഴും
നീ മനസ്സില്‍ കോറിയിട്ട ചിത്രങ്ങള്‍ മാത്രം
മായിച്ചു കളയുവാന്‍ എനിക്കാവുന്നില്ലല്ലോ .....
ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളിലെ ചിത്രങ്ങള്‍
ReplyDeleteഅറിയാതെ മനസ്സില്‍ വിരിയുന്നതെല്ലാം അഴകിന്റെ തൂവല്‍ .......
ReplyDeleteമായ്ച്ചാലും മായാതെ..അല്ലേ?
ReplyDelete