Saturday, June 30, 2012

മഴത്തുള്ളി

എന്റെ മഴത്തുള്ളീ,
നീയെന്‍റെ നിശാഗന്ധിയെ
എത്ര ആവേശത്തോടെയാണ് പൊതിയുന്നത് ...
പൊള്ളുന്ന വെയിലത്ത് എരിയുന്ന എന്നിലേയ്ക്ക്
നിശാഗന്ധിയുടെ നൈര്‍മല്യവുമായി നീ പെയ്യ്തടങ്ങുമോ ..



9 comments:

  1. സുഖം വായിക്കാന്‍..

    ReplyDelete
  2. മഴക്കുളിർസ്പർശം വാക്കിന്റെ ഇതളുകളിൽ.

    ReplyDelete
  3. അഞ്ചു വരിയിലൂടെ അന്‍ജലയില്‍ കവിത കാണുന്നു ..നിശാഗന്ധി നീയെത്ര ധന്യ,

    ReplyDelete
  4. hm ..ilu....peyyuka nee kanathumoodiya manassukalil..
    Ninte nishkalanga snehathal kazhukikalayuka papangale..
    Mazhathullikalilayichu kalayukennil mruthikananakke eriyum novukale..
    Peyyuka ravere urangathe ennilunarum novin anaadha smruthikalilennum....

    ReplyDelete
  5. നിശാഗന്ധി ...
    നീയെത്ര ധന്യ!

    ReplyDelete
  6. പൊള്ളുന്ന വെയിലത്ത് എരിയുന്ന നിന്നിലെ അണയാത്ത കനലുകളെ മഴത്തുള്ളികള്‍ പുല്‍കട്ടെ...
    സായംകാലത്തിന്റെ കുളിര്‍മയില്‍ വിരിയാന്‍ വെമ്പുന്ന നിശാഗന്ധിക്ക് മഴവില്ലുകള്‍ കാവലാളാകട്ടെ...

    ReplyDelete