എന്തൊക്കെയോ എഴുതികൂട്ടാനുള്ള വ്യഗ്രതയിലാണ് ഞാന്‍ വന്നത്. തലച്ചോറില്‍ ഓര്‍മ്മകള്‍ കിടന്നു പിടക്കുന്നു. ഉറക്കമില്ല പോലും ... !!
പക്ഷെ ഇന്നെന്റെ അക്ഷരങ്ങളില്‍ വാക്കുകള്‍ പിറക്കാന്‍ മടിക്കുന്നു ..
മനസ്സിലെ തീക്കനല്‍ ആളി ക്കത്തിച്ചുകൊണ്ടെന്റെ ചിന്തകള്‍ ഉമ്മറത്ത് ഉലാത്തുന്നു ... കണ്ണടച്ച് എല്ലാം മറന്നൊന്നുറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ...
ഈ അക്ഷരകൂട്ടങ്ങള്‍ ഇനിയുമെന്നെ തേടി എത്താതിരുന്നെങ്കില്‍ ....

ഈ അക്ഷരകൂട്ടങ്ങള്‍ ഇനിയുമെന്നെ തേടി എത്താതിരുന്നെങ്കില്‍ ...കൊള്ളാം..!
ReplyDeleteപിന്നെയുമെത്തും. അതാണക്ഷരം
ReplyDeleteഅക്ഷരക്കൂട്ടമൊന്നായിട്ടര്‍ത്ഥം ചേരുംപടി...
ReplyDelete"മനസ്സിലെ തീക്കനല്‍ ആളി ക്കത്തിച്ചുകൊണ്ടെന്റെ ചിന്തകള്‍ ഉമ്മറത്ത് ഉലാത്തുന്നു "
ReplyDeleteചുരുക്കം പേര്‍ക്ക് മാത്രം ലഭിക്കുന്നോരനുഗ്രഫമാണ്, അക്ഷരക്കൂട്ടങ്ങളുടെ തോഴന്‍ ആകുക എന്നത്...
വര്‍ണ്ണ ഭംഗിയുള്ള നിന്റെ തൂലികയില്‍ അക്ഷരങ്ങള്‍ എന്നും പൂത്തുവിരിയട്ടെ...