ഇന്നലെ എന്റെ നെഞ്ചിന്റെ
ഉണങ്ങി വരണ്ട മണ്ണില്‍
ഓര്‍മകളുടെ വിത്തു വിതറി ,
പോയപ്പോള്‍,
നിനക്കുറപ്പായിരുന്നു അല്ലെ ...
കണ്ണീരിന്റെ നനവാല്‍ ,
ഞാന്‍ നിന്നെ
എന്നില്‍ പുനര്ജീവിപ്പിക്കുമെന്നു ...
ഹൃദയത്തിന്റെ കഷ്ണങ്ങള്‍ നുറുക്കി ,
നിന്നെ ഞാന്‍ സ്വപ്നങ്ങളില്‍ വളര്‍ത്തുമെന്ന് ....
വളരട്ടെ
ReplyDelete