Saturday, June 30, 2012

Birthday wishes to Shaneem

ഇത് വരെ നേരില്‍ കണ്ടിട്ടില്ല നിന്നെ ഞാന്‍ ...
പക്ഷെ ഓരോ തവണ ഞാന്‍ വീണു പോയപ്പോഴും നല്ലൊരു സുഹൃത്തായി എന്റെ കൂടെ നിന്നു..
ആരുമില്ല എന്ന് തോന്നിയപ്പോഴോക്കെയും
നീ സാന്ത്വനമായി പുഞ്ചിരിയായി
ഒരു വിളിക്കപ്പുറമുണ്ടായിരുന്നു...
നന്ദി ! സൌഹൃദത്തിന്റെ മാധുര്യം എന്തെന്ന് പഠിപ്പിച്ചതിന് !
സന്തോഷം മാത്രം പകര്‍ന്നു തരാന്‍ കഴിഞ്ഞൊരാളായി തീര്‍ന്നതിന്  !
കാഴ്ച്ചയുടെ അതിരുകള്‍ക്കപ്പുറം
ബന്ധങ്ങള്‍ക്ക് വിലയുണ്ടെന്ന് തെളിയിച്ചതിന് !
ഇന്ന് ഞാന്‍ മനസ്സ് തുറന്ന് ഞാന്‍ ആശംസിക്കട്ടെ
നിനക്ക് ഒരായിരം ജന്മദിനാശംസകള്‍ !
ഇനിയെന്നും ഒരുപാട് സന്തോഷത്തോടെ ജീവിക്കാന്‍
എന്റെ ആശംസകള്‍ ..
ഒപ്പം പ്രാര്‍ഥനയും !

4 comments:

  1. Thankzz a lot dear :) ...

    shaneem

    ReplyDelete
  2. നിശാഗന്ധിയില്‍ പൂത്ത സൌഹൃദപ്പൂക്കള്‍ എന്നും വാടാതെ കൊഴിയാതെ നില്‍ക്കട്ടെ...

    ReplyDelete