Monday, May 13, 2013

നോമ്പ്

സൂചിമുനകളാണ്
ഓർമ്മകൾ നിറയെ
എഴുന്നു നിൽക്കുന്നത് !
അതിൽ കാലൂന്നി ഞാൻ
നാളെയെന്ന മറവിയിലേയ്ക്ക്
നോമ്പ് നോൽക്കുന്നു ! 

8 comments:

  1. നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  2. ഒരൊ കുത്തികേറലും , ഓര്‍മപെടുത്തലാണ് ..
    നാളെ ആ വടുക്കള്‍ നീറി കൊണ്ടെയിരിക്കും
    മറവിയെന്നത് സാധ്യമല്ലാതെയും ..

    ReplyDelete
  3. ഓര്‍മ്മകള്‍ നഷ്ടമാക്കട്ടേ..??

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. നാളെയെങ്കിലും സൂചിമുനകളുള്ള ഓർമകൾക്ക് പകരം മറവിയെന്ന വരദാനം കിട്ടട്ടെ ..

    ReplyDelete
  6. ഓര്‍മ്മകളുടെ സൂചി മുനകലെക്കാള്‍ മറവി ആശ്വാസമാകുമായിരിക്കും

    ReplyDelete
  7. ഓർമകളിലെ എല്ലാ സൂചി മുനകളെയും
    മറവിയുടെ നാളെയിൽ കൊണ്ടുപോയി കളയരുത്
    കാരണം ആ സൂചി മുനകൾക്കും
    നിന്നോടെന്തോ പറയാനുണ്ട്

    ReplyDelete