Friday, May 10, 2013

ശൂന്യത


നരച്ച ആകാശവും 
ഇരുണ്ട ഭൂമിയും !
നിറങ്ങളെല്ലാം നിന്നിലാണ് 
നിന്റെ പ്രണയത്തിലാണ് !
നീ ദൂരെ മറയുംതോറും 
നിലതെറ്റി വീഴുകയാണ് ഞാൻ 
കാണാക്കയങ്ങളിലേയ്ക്ക് 
ഇല്ലായ്മയിലേയ്ക്ക് ...! 

6 comments:

  1. തലയ്ക്ക് മീതെ ശൂന്യാകാശം
    താഴെ മരുഭൂമി ..........

    ReplyDelete
  2. നിറങ്ങൾ നിറയുന്ന പ്രണയം. നല്ല വരികൾ


    ശുഭാശംസകൾ....

    ReplyDelete
  3. സ്വപ്നത്തിലെന്നപോലെ...

    ReplyDelete
  4. illaymayil ninnum pinnengottu......

    ReplyDelete
  5. ജീവിതത്തിന്റെ നിറങ്ങളെടുത്ത പ്രണയമില്ലാതെ ഇല്ലായ്മയിലേയ്ക്ക് ...!

    ReplyDelete
  6. നിറങ്ങള്‍ ഉണ്ടാവുന്നത്..
    ആശംസകള്‍

    ReplyDelete