Thursday, May 9, 2013

പേറ്റുനോവ് !

മേഘങ്ങൾക്കിടയിൽ
മൌനത്തിന്റെ പേറ്റുനോവ് !
ഉള്ളിൽ പിടയ്ക്കുന്നു
കവിത പോലൊരു പുഴ ! 

3 comments:

  1. ഇടിവെട്ടി മഴപെയ്യട്ടെ
    പുഴ ഒഴുകട്ടെ!

    ReplyDelete
  2. നല്ല വരികൾ


    ശുഭാശംസകൾ....

    ReplyDelete