ഈ മഴത്തുള്ളികൾ
എത്ര ആർത്തിരമ്പിയാലും
എത്ര കൂകി വിളിച്ചാലും
കലിതുള്ളിയാടിയാലും
ഇവയെ പ്രണയിച്ചു തീരുന്നൊരു
നിമിഷമെനിക്കില്ല ..
ഇതിലലിയാൻ കൊതിക്കാത്തൊരു
ജന്മവുമില്ലെനിക്ക് .. !
എത്ര ആർത്തിരമ്പിയാലും
എത്ര കൂകി വിളിച്ചാലും
കലിതുള്ളിയാടിയാലും
ഇവയെ പ്രണയിച്ചു തീരുന്നൊരു
നിമിഷമെനിക്കില്ല ..
ഇതിലലിയാൻ കൊതിക്കാത്തൊരു
ജന്മവുമില്ലെനിക്ക് .. !
മേഘപക്ഷി!
ReplyDeleteആശംസകള്‍
നല്ല വരികൾ
ReplyDeleteശുഭാശംസകൾ....
ഇവയെ പ്രണയിച്ചു തീരുന്നൊരു
ReplyDeleteനിമിഷമെനിക്കില്ല ..
ഇതിലലിയാൻ കൊതിക്കാത്തൊരു
ജന്മവുമില്ലെനിക്ക
nice
ReplyDelete