Monday, June 24, 2013

ചിലത്

ചില പൂക്കൾ
ഒരു മഞ്ഞുതുള്ളിയെ
നെഞ്ചിൽ ചുമക്കാൻ
മാത്രമായ് വിരിയും...
ആരാരും കാണും മുൻപേ,
കൈ നീട്ടി തോടും മുൻപേ,
മണ്ണിൽ  വീഴും
മഴയിൽ കുതിരും
കാറ്റിൽ മറയും !!  

5 comments:

  1. അതായിരിക്കും മഞ്ഞു പൂവ്

    ReplyDelete
  2. നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  3. അല്പായുസ്സെങ്കിലും ദീര്‍ഘപ്രിയം

    ReplyDelete
  4. ഒരുമഞ്ഞുതുള്ളിയെ...
    ആശംസകള്‍

    ReplyDelete