Sunday, June 30, 2013

നീ നിറച്ച കനൽ

നെഞ്ചിൽ നീ നിറച്ചുവച്ച  കനലിൽ
വീണെത്ര തുള്ളികൾ വറ്റുന്നു...
എത്ര മഴക്കാലങ്ങൾ
തിളച്ചു കഴിഞ്ഞു  എന്നിലെ നിന്നിൽ ... 

4 comments:

  1. നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
  2. ഞാനും നീയും ഉണ്ടെങ്കിൽ ഒരു പതിനായിരം കവിത എഴുതാം അല്ലെ?
    നീ പോയി കഴിഞ്ഞാൽ പിന്നെ പറയുകയും വേണ്ട ലക്ഷക്കണക്കിന്‌ എഴുതാം
    എന്തായാലും ഈശ്വരൻ അറിഞ്ഞു തന്ന സിദ്ധി തന്നെ
    ആശംസകൾ

    ReplyDelete
  3. നീ’യാരെന്ന് ആര്‍ക്കുമറിയുകയുമില്ല....!!!

    ReplyDelete
  4. ആ തീക്കനല്‍ കെടുത്താന്‍ ഒരു മഴയ്ക്കും കഴിയില്ലേ?

    http://aswanyachu.blogspot.in/

    ReplyDelete