Friday, June 21, 2013

കൊതി

നീലിച്ച നിന്റെ
ഞരമ്പുകൾക്കുള്ളിലെ
ജീവന്റെ കുത്തൊഴുക്കിൽ
പ്രാണന്റെ ഒരു നേർത്ത തുള്ളിയായ്
ചിന്തകളില്ലാതെ അലയുവാൻ
കൊതിച്ചിരുന്നു ഞാൻ ...! 

6 comments:

  1. കൊതിച്ചതും വിധിച്ചതും ഒന്നായാലോ.??

    ReplyDelete
  2. കൊതിയോടെ..
    ആശംസകള്‍

    ReplyDelete
  3. നീല ഞരമ്പുകള്‍ക്കുള്ളിലെ പ്രാണന്‍റെ വേദന മനസിലാക്കുന്നു.
    കൊതി ഇഷ്ടമായി.
    ആശംസകള്‍...

    ReplyDelete
  4. വികാര തീവ്രമായ വരികൾ ..പേടിതോന്നുന്നു ..!

    ReplyDelete