Sunday, June 23, 2013

ഒരേയൊരു കാത്തിരിപ്പ്


എന്റെ ചിരികൾക്കും , 
സങ്കടങ്ങൾക്കും , 
വാചാലതകൾക്കും  
പിന്നെ ഭ്രാന്തിനുo ശേഷം 
എല്ലാം കെട്ടടങ്ങുന്ന 
എന്റേതായ ഒരു നിമിഷത്തെ കാത്ത് 
കണ്ണിമ പൂട്ടാതെ 
ഒരു മെഴുകുതിരി വെളിച്ചവും 
തുള്ളി മഷിയുമുണ്ടാവും ... 

3 comments:

  1. വായിക്കുവാൻ ഞങ്ങളും പിന്നെ ഗിന്നസ് ബുക്കിൽ ഒരു ഏടും
    ആശംസകൾ

    ReplyDelete