Friday, June 28, 2013

ഒരിക്കലൊരു മഴയിൽ

ഈ മഴയിൽ
ഈ കുഴിമാടം കടന്ന് ,
എത്ര വേരുകളെ
പുണർന്നു പുൽകിയെന്റെ
ഹൃദയമൊഴുകുന്നക്കരെയക്കരേയ്ക്ക് ... !

6 comments:

  1. ആ കടലില്‍ ലയിക്കാതിരിക്കില്ല!
    ആശംസകള്‍

    ReplyDelete
  2. ഒഴുക്കിനനുകൂലമായിപ്രയാണം തുടരട്ടെ ...

    ReplyDelete
  3. Best Wishes !

    http://wittysoul.blogspot.com/
    http://foodandtaste.blogspot.com/

    ReplyDelete
  4. നല്ല വരികൾ

    ശുഭാശംസകൾ.....

    ReplyDelete