Thursday, September 27, 2012

മഴയെ തോല്‍പ്പിച്ച്

മഴനൂലുകള്‍ എന്നെ പുണര്‍ന്നുകൊണ്ടേയിരുന്നു ..

കുളിര്‍മുത്തുകള്‍ ഹൃദയത്തില്‍ താളവും പിടിച്ചു ..

ദൂരങ്ങള്‍ മറച്ചുകൊണ്ടൊരു കോടമഞ്ഞും !

പിഞ്ഞിത്തുടങ്ങിയ കുടയ്ക്കുള്ളില്‍ 

ചിന്തകളോട്‌ വാദിച്ചുകൊണ്ട് നടന്നു ഞാന്‍ !

എത്ര പെയ്യ്തിട്ടും ഉള്ളിലെ കനലണയ്ക്കാനാവാത്ത 

മഴയെ തോല്‍പ്പിച്ചു വീണ്ടും ... !!

3 comments:

 1. "എത്ര പെയ്യ്തിട്ടും ഉള്ളിലെ കനലണയ്ക്കാനാവാത്ത

  മഴയെ തോല്‍പ്പിച്ചു വീണ്ടും ... !!"
  ആശംസകള്‍

  ReplyDelete
 2. പിഞ്ഞിത്തുടങ്ങിയ കുടയ്ക്കുള്ളില്
  ചിന്തകളോട് വാദിച്ചുകൊണ്ട് നടന്നു ഞാന് !
  എത്ര പെയ്യ്തിട്ടും ഉള്ളിലെ കനലണയ്ക്കാനാവാത്ത
  മഴയെ തോല്പ്പിച്ചു വീണ്ടും...... Mazhaye tholppikandaayirunnu..:(..

  ReplyDelete
 3. പിഞ്ഞിത്തുടങ്ങിയ കുടയ്ക്കുള്ളില്
  ചിന്തകളോട് വാദിച്ചുകൊണ്ട് നടന്നു ഞാന് !
  എത്ര പെയ്യ്തിട്ടും ഉള്ളിലെ കനലണയ്ക്കാനാവാത്ത
  മഴയെ തോല്പ്പിച്ചു വീണ്ടും...... Mazhaye tholppikandaayirunnu..:(..

  ReplyDelete