Wednesday, September 12, 2012

ഏപ്രില്‍രാത്രി

ഏപ്രില്‍ കരിഞ്ഞു വീണ
വഴിയിലെവിടെയോ
ഒരു രാത്രിയാണ്
നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയിലെന്‍റെ
സ്വപ്നവുമൊളിച്ചത്  !

1 comment:

  1. ഏപ്രിലില്‍ ചീന്തിയ നിണത്തൊടൊപ്പമാണ്
    നക്ഷത്രങ്ങള്‍ക്കിടയിലേക്ക്, സ്വപ്നം കാണുവന്റെ മനസ്സിനേ
    ഈ ഭൂമിയിലേക്ക് തള്ളിവിട്ടത്....!

    ReplyDelete