Tuesday, September 18, 2012

മോചനം

തിരിച്ചറിഞ്ഞും
പോരാടിയും
സമരം ചെയ്യ്തും
തോറ്റും
തോല്‍പ്പിച്ചും
മത്സരിച്ചും,
പിന്നെ വഴിമാറി നടന്നും
വിപ്ലവകരമായ ജീവിതം
സ്വാന്തന്ത്ര്യം കാത്തുകിടക്കുമ്പോഴാണ്,
മരണം ഒഴുകിയൊഴുകി
ജീവിത തീരത്തോടടുക്കുന്നത് ...
മോചനം...
സ്വപ്നമില്ലാത്ത ഒരു നിദ്രയില്‍
അനന്തമായ മോചനം !

1 comment:

  1. മോചനം...
    എല്ലാത്തിലും നിന്നുള്ള മോചനം

    ReplyDelete