Saturday, November 2, 2013

ആഴങ്ങളില്‍

സമുദ്രത്തിലേയ്ക്ക് വീണു പോയ
പാടിത്തീരാത്ത വീണയും ..
ഇനിയും പൂക്കാത്ത ,
മൊട്ടുകളില്‍ ജീവന്‍തുടിക്കുന്ന
വെട്ടിമാറ്റപ്പെട്ടൊരു ചില്ലയും..
തൊണ്ടയില്‍ കുരുക്കു വീണ
പ്രാണന്‍റെ നിശ്ശബ്ദമായ
നിലവിളിയുമാണ് ഞാന്‍ ...
മുങ്ങിത്താണുതാണെന്‍റെ ജീവന്‍
ആഴങ്ങളില്‍ പിടയുന്നു..

3 comments:

  1. പൂക്കാത്ത മുല്ലയ്ക്ക് പൂവിടും കാലം വിദൂരമല്ല..............

    ReplyDelete