Monday, November 18, 2013

പൂട്ടിവച്ച മുഖങ്ങള്‍

ചിലരങ്ങനെയാണ്
ജീവിതത്തെ ഒരു കവിതപോലെ കൊണ്ടുനടക്കും
ആരെയും കാണിക്കാതെ ഹൃദയത്തില്‍
പാസ്‌വേര്‍ഡിട്ടു സൂക്ഷിക്കുന്ന ചില മുഖങ്ങളെ
ആരാരും കാണാതെ തുറന്നു നോക്കും..
ആരുമില്ലാത്തപ്പോള്‍ ഒന്ന് വായിക്കും
ഓര്‍മ്മകളിലെ ചില വരികള്‍.. 

4 comments:

  1. ചിലര്‍ കവിത എഴുതും .മറ്റാര്‍ക്കും പകര്‍ത്താന്‍ കഴിയാത്ത രീതിയില്‍

    ReplyDelete
  2. Chilarkku ellam kavitha thanne..

    ReplyDelete
  3. ഇത് ഞാൻ ആണല്ലോ ....

    ReplyDelete