Sunday, November 24, 2013

പ്രകൃതിയുടെ കവിത

മഞ്ഞു വീഴുമ്പോഴോ
ഇല കൊഴിയുമ്പോഴോ
കുമിള പോട്ടുമ്പോഴോ
നമ്മള്‍ കേള്‍ക്കാതെ പോകുന്ന
മൌനത്തിന്‍റെ ഒരു നെടുവീര്‍പ്പിലുമുണ്ട്
ഒരു ഹൃദയം മറ്റൊരു ഹൃദയത്തെ
തിരികെ വിളിക്കുന്ന കവിത 

4 comments:

  1. രണ്ടു കട്ടിലുകള്‍...
    ഒന്നില്‍ ഞാനും മറ്റൊന്നിലവളും
    ഞങ്ങടെ മനസ്സുകള്‍ തമ്മിലെ
    ദൂരം
    ഒരു വിടവായിടയിലും
    ന്‍റെ-
    നിശ്വാസമവളും
    ഓടെ നിശ്വാസം ഞാനും
    കേട്ടിരുന്നു...
    ആദ്യമവള്‍ അറിയട്ടെയെന്നു നോമും
    തിരിച്ചോളും കരുതിയത്രെ!

    ReplyDelete