Friday, October 5, 2012
ഒരു ചിത്രം
നോവുന്ന ചിത്രങ്ങളിലൊന്നില്‍ ,
വെയിലിന്‍റെ തളര്‍ച്ചയും,
നൊമ്പരപ്പെടുത്തുന്ന കണ്ണീര്‍മുഖങ്ങളും ,
കഷ്ടപ്പാടിന്‍റെ കാഠിന്യവും,
ഉപ്പുകലരാതെ വിളമ്പിയ
ജീവിതസമസ്യയിലെ
ഒരു നിമിഷത്തെ നോക്കി
ഞാനിന്നു കണ്ണീരൊഴുക്കി !
1 comment:
ആറങ്ങോട്ടുകര മുഹമ്മദ്
October 6, 2012 at 8:08 AM
വരികളില്‍ ഉപ്പുണ്ട്
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
വരികളില്‍ ഉപ്പുണ്ട്
ReplyDelete