Tuesday, October 1, 2013

കൊണ്ടുപോകുന്ന വഴി

നിന്‍റെ ഓര്‍മ്മകളൊക്കെയും
എന്നെ കൊണ്ടുചെന്നെത്തിക്കുന്നത്
ശാന്തമായ ആഴങ്ങളുടെ
പായല്‍പ്പരപ്പില്‍
നീന്തലറിയാതെ മരവിച്ചുപൊങ്ങിയ
മൂകതയിലേയ്ക്കാണ്...

3 comments:

  1. ശര്യാ..അതാണവസ്ഥ .

    ReplyDelete
  2. ഓര്‍മ്മിക്കാതിരുന്നാല്‍!!

    ReplyDelete
  3. മൂകതയിലേക്കുള്ള വഴി

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete