പ്രണയത്തിന്റെ രണഭൂമിയില്‍ പിടഞ്ഞു മരിച്ച ഹൃദയങ്ങളെ...
ഒടുവിലത്തെ ചലനവും ചത്തൊടുങ്ങുന്നതിനു മുന്‍പുള്ള നിങ്ങളുടെ വിതുമ്പലുകള്‍,
എന്റെ കാതുകളെ മരവിപ്പിക്കുന്നു...
കാലത്തിന്റെ കല്‍പ്പടവില്‍ തനിച്ചിരുന്ന് എന്റെ ഗാനങ്ങള്‍ മീട്ടുമ്പോഴും...
ഒടുവിലത്തെ ചലനവും ചത്തൊടുങ്ങുന്നതിനു മുന്‍പുള്ള നിങ്ങളുടെ വിതുമ്പലുകള്‍,
എന്റെ കാതുകളെ മരവിപ്പിക്കുന്നു...
കാലത്തിന്റെ കല്‍പ്പടവില്‍ തനിച്ചിരുന്ന് എന്റെ ഗാനങ്ങള്‍ മീട്ടുമ്പോഴും...
അകലങ്ങളില്‍ നിന്നും വേര്‍പാടിന്റെ വൃത്തികെട്ട ചതുപ്പിലെ മുരളലുകള്‍ എനിക്ക് തടസ്സമായി നില്‍ക്കുന്നു...
നരച്ച സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ ഞെട്ടറ്റു വീഴുന്നു..
പാഴ്ക്കിനാക്കളില്‍ ആണ്ടുപോയ എന്റെ ഭ്രാന്തന്‍ ചിന്തകളുടെ ചിതയില്‍ ഞാനെന്റെ ജീവനും ഉരിഞ്ഞെറിയുന്നു...
നരച്ച സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ ഞെട്ടറ്റു വീഴുന്നു..
ReplyDeleteനല്ല വരികള്‍.
ഒടുവിലത്തെ ചലനവും ചത്തൊടുങ്ങുന്നതിനു
ReplyDeleteനരച്ച സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ ഞെട്ടറ്റു വീഴുന്നു..
ReplyDeleteപാഴ്ക്കിനാക്കളില്‍ ആണ്ടുപോയ എന്റെ ഭ്രാന്തന്‍ ചിന്തകളുടെ ചിതയില്‍ ഞാനെന്റെ ജീവനും ഉരിഞ്ഞെറിയുന്നു...
നല്ല വരികള്‍ .
ഫെബ്രുവരി എല്ലാവര്‍ക്കും പ്രണയത്തെകുറ്ച്ച് ചിന്തിക്കാനുള്ള മാസം ആണെന്നു തോന്നുന്നു .പല ബ്ലോഗുകളിലും ഈ വിഷയം തന്നെ വരുന്നത് യാദൃശ്ചികമായിരിക്കാം .ഓരോദിനങ്ങള്‍ ആചരിക്കുന്നത്കൊണ്ടാകാം .
This comment has been removed by the author.
ReplyDeleteകൊള്ളാം.. നല്ല ഭാവന
ReplyDeletekollam ........ashamsakal
ReplyDelete