ചാരത്തു നിന്ന്
ചാറിയ മഴയില്‍
പൂവായ് മാറിയ
ഹൃദയമേ ,
നിന്‍റെ കൈക്കുമ്പിളില്‍
കോര്‍ത്തു വച്ച
ആകാശത്തിന്‍ ചോട്ടിലൂടെ
നനയാന്‍ നാളെയെത്തുന്നത്
ഏതു കവിതയാണ്.. ?
ചാറിയ മഴയില്‍
പൂവായ് മാറിയ
ഹൃദയമേ ,
നിന്‍റെ കൈക്കുമ്പിളില്‍
കോര്‍ത്തു വച്ച
ആകാശത്തിന്‍ ചോട്ടിലൂടെ
നനയാന്‍ നാളെയെത്തുന്നത്
ഏതു കവിതയാണ്.. ?
Beautifully Written...!
ReplyDeleteനിശാഗന്ധിയിൽ ഒത്തിരി കവിതയുണ്ടല്ലോ ? ഏതെങ്കിലുമൊന്നാവട്ടെ ജിലു.
ReplyDeleteനല്ല കവിത
ReplyDeleteപുതുവത്സരാശം സകൾ....