നിലാവിന്
വീണ്ടും വീണ്ടും തളിരിടാന്‍ പൂക്കാന്‍
നീയൊരുക്കിയ ആകാശപ്പടവുകളിലൂടെ
ഒരായിരം നക്ഷത്രക്കുഞ്ഞുങ്ങളായി
ഒരായിരം മഴക്കുടങ്ങളായി
ആനന്ദത്തോടെ
സ്വയം ചിതറുകയാണ് ഞാന്‍ ..
മേഘച്ചെണ്ടുകളുമായി
അരികിലണയുമ്പോള്‍ ഇന്നും
അമാവാസിയായി മറയരുത് നീ ..
വീണ്ടും വീണ്ടും തളിരിടാന്‍ പൂക്കാന്‍
നീയൊരുക്കിയ ആകാശപ്പടവുകളിലൂടെ
ഒരായിരം നക്ഷത്രക്കുഞ്ഞുങ്ങളായി
ഒരായിരം മഴക്കുടങ്ങളായി
ആനന്ദത്തോടെ
സ്വയം ചിതറുകയാണ് ഞാന്‍ ..
മേഘച്ചെണ്ടുകളുമായി
അരികിലണയുമ്പോള്‍ ഇന്നും
അമാവാസിയായി മറയരുത് നീ ..
എന്നും മറയുന്നത്
ReplyDeleteനല്ല കവിത
ശുഭാശംസകൾ....