Saturday, October 19, 2013

ചീവീട്

ഇരുളിന്‍റെ മറ പറ്റി
ദൂരെയെവിടെയോ 
എന്‍റെ ഉറക്കത്തെ 
വെല്ലുവിളിക്കുന്ന 
ചീവീടു കുടുംബം .. 

4 comments:

  1. കേട്ടുപഴകിയതാണേലും
    കേള്‍ക്കാതിരുന്നാലോ!

    ReplyDelete
  2. ഒരു ചീവീട് പോലും ചിലയ്ക്കാനില്ലാത്ത ഭീകരനിശ്ശബ്ദത

    ReplyDelete
  3. സ്ട്രൈഡെന്റ് വാലി..

    ReplyDelete