Tuesday, October 29, 2013

എഴുതിയ കഥ

കണ്ണുകള്‍ക്ക്‌ ചുറ്റും
നിനക്കുവേണ്ടി കരിഞ്ഞുകൂടുന്ന
കണ്ണീരു തൊട്ട് ഞാനെഴുതി
നിന്നെക്കുറിച്ച് ..
കണ്ണുകള്‍ കൊണ്ട്
കഥ എഴുതിയവള്‍ എന്ന്
ഒന്നുമറിയാതെ നീ
പറഞ്ഞുകൊണ്ടിരുന്നു..  

2 comments:

  1. പണ്ട് കഥയെഴുതിയവൻ എന്ന് എന്നെ കുറിച്ച് ചിലർ പറഞ്ഞിരുന്നു....

    ReplyDelete
  2. കഥയുടെ കവിത

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete