Tuesday, September 3, 2013

എന്‍റെ വേനല്‍

ചിലപ്പോള്‍ ഞാന്‍
വേനല്‍പോലെയാണ്
ഓരോ വഴിയിലും
കത്തിനില്‍ക്കും..
പിന്നെയൊരു പുതുമഴയില്‍
ആരോരുമറിയാതെ
ഒഴുകിയകലും ... !!

8 comments:

  1. വേനലിന്റെകളനീക്കങ്ങള്‍

    ReplyDelete
  2. പക്ഷെ... പുതുമണ്ണിൽ നിന്റെ ഗന്ധം അവർ അറിയുന്നുണ്ടാവും :)

    ReplyDelete
  3. ഇവിടെ ഇനി അഥവാ വായിക്കാന്‍ പറ്റിയില്ലെങ്കിലും അരുണ്‍ നായരുടെ പേജില്‍ ചൂടോടെ വായിക്കാം.
    ഇതു വല്ലതും അറിയുന്നുണ്ടോ?

    https://www.facebook.com/arunlachu

    ReplyDelete
  4. എത്രയാണു എഴുതി കൂട്ടുന്നത്...

    ReplyDelete
  5. തളിര്‍ക്കില്ലേ..? പൂക്കില്ലേ..? കായ്ക്കില്ലേ..?

    ReplyDelete
  6. അങ്ങനേയുമിങ്ങനേയും.

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  7. :) ഓരോന്നായി വായിക്കുകയാണ് എല്ലാറ്റിലും കമന്റ് ഇട്ടു ബോർ ആക്കുന്നില്ലാ

    ReplyDelete