ചോദ്യചിഹ്നങ്ങളുടെ തലോടലില്‍
മതിമറന്നുറങ്ങുന്ന ചുവരുകള്‍ക്കുള്ളില്‍
തനിച്ചായ കവിയുടെ മടിയില്‍
ആണ്ടുകള്‍ മൃതിയടയുകയും
പുതിയത് ജനിക്കുകയും ചെയ്യുന്നു !
ഋതുഭേതങ്ങളറിയാതെ കവിതകള്‍ വിതുമ്പുന്നു !
മതിമറന്നുറങ്ങുന്ന ചുവരുകള്‍ക്കുള്ളില്‍
തനിച്ചായ കവിയുടെ മടിയില്‍
ആണ്ടുകള്‍ മൃതിയടയുകയും
പുതിയത് ജനിക്കുകയും ചെയ്യുന്നു !
ഋതുഭേതങ്ങളറിയാതെ കവിതകള്‍ വിതുമ്പുന്നു !
ആഹാ...
ReplyDeleteകാലമൊന്നുമറിയുന്നില്ലല്ലേ?
2013 ജനുവരിയായി കേട്ടോ
ഋതുഭേദങ്ങളിലും ഭേദവ്യത്യാസം ഉണ്ട്>
ReplyDeleteആശംസകള്‍
കവിതകള്‍ വിതുമ്പുന്നു ..I can feel it ..ആശംസകള്‍
ReplyDelete