Monday, January 14, 2013

പിച്ചിചീന്തും മുന്‍പ്

മേനി വളരും മുന്‍പ് ,
കനലില്‍ വീഴും മുന്‍പ് ,
ഭ്രാന്തിന്‍ ചിറകരിയാന്‍ കുഞ്ഞേ,
നിന്‍ നെഞ്ചിലൊരു
വാള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ...!
കണ്ണുകള്‍ക്ക് തീതുപ്പാനായിരുന്നെങ്കില്‍ ! 

5 comments:

  1. വാൾ മതിയാവില്ല....കുറഞ്ഞത് ഒരു പിസ്റ്റൾ എങ്കിലും വേണ്ടിവരും...ഈ കാലത്ത്

    ReplyDelete
  2. അത്യാപത്തില്‍ നിന്നും രക്ഷപ്പെടാന്‍ തുറക്കുമ്പോള്‍ തീഗോളം ചിതറുന്ന തൃക്കണ്ണ് വേണം! ആശംസകള്‍

    ReplyDelete