Wednesday, January 9, 2013

പരിവര്‍ത്തനം

കുരുന്നുപച്ചയുടെ ചവര്‍പ്പില്‍നിന്നും 
കത്തുന്ന പഴംമഞ്ഞയുടെ മധുരത്തിലേയ്ക്ക് 
നിന്‍റെ  പ്രണയമെന്നെ മെനഞ്ഞെടുത്തു ! 

5 comments:

  1. ആ പ്രണയത്തിന്റെ യൌവനം എന്താ വിട്ടു കളഞ്ഞത് ?

    ReplyDelete
  2. ..thanks a lot for coming back..thank god for bringing her back....nice work...keep writing


    ReplyDelete
  3. വീണ്ടും വിത്തായി,മുളയായി.........

    ReplyDelete
  4. കാലാന്തരേ...

    ReplyDelete