Monday, January 14, 2013

കൂടിക്കാഴ്ച

പേമാരി തോര്‍ന്ന ശാന്തതയില്‍ 
നനവുള്ള വരാന്തയില്‍ 
ആവി പറക്കുന്ന ചായയുംകൊണ്ട് 
തനിച്ചിരുന്നെഴുതിയ കവിതയിലായിരുന്നു 
ആദ്യമായ് നിന്നെ ഞാന്‍ കണ്ടത് !

5 comments:

  1. ആരെക്കണ്ടു...?
    തെളിച്ചുപറയൂ..!!

    ReplyDelete
  2. varanthayil irunnu urangi valla swapnavum kandu kanum ajithetta

    ReplyDelete
  3. ആണോ? ഒന്നൂടി ആലോചിച്ചു നോക്കൂ ....

    ReplyDelete
  4. നിഗൂഢമായത് ആശങ്കയുണര്‍ത്തുന്നതാണ്!
    ആശംസകള്‍

    ReplyDelete